Malayalam Dialogues | Thug Dialogues | Movie Dialogues

Mamukkoya Malayalam Thug Dialogues

mamukkoya malayalam thug dialogue

മാമുക്കോയ: ഡോക്ടറല്ലേ ?
ഇന്നസെൻറ്: ഡോക്ടറല്ലാതെ ഈ സാധനം കഴുത്തിലിട്ടോണ്ട് നടക്കുവോടോ?
മാമുക്കോയ: അത് നോക്കണ്ട , പരമശിവൻ പാമ്പിനെ കഴുത്തിലിട്ട്  നടക്കണില്ലേ, അത് മൂപ്പര് പാമ്പിനെ പിടുത്തകാരനായിട്ടാ 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

(ചായക്കടയിൽ)
ഇന്നസെൻറ്: മധുരം കുറച്ചൊരു ചായ .....
ചായക്കടക്കാരൻ: കഴിക്കാനെന്തെങ്കിലും വേണോ?
മാമുക്കോയ: കഴിക്കാനല്ലേ ചായ, അല്ലാതെ കയ്യും കാലും കഴുകാനാ....

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

(കടൽത്തീരം)
മാമുക്കോയ: തകഴി ശിവശങ്കരൻ ചേട്ടന്റെ കൊഞ്ചു വായിച്ചിട്ടുണ്ടോ?
മറ്റേയാൾ: തകഴി ശിവശങ്കരന്റെ ചെമ്മീൻ... !
മാമുക്കോയ: ഞാൻ പിന്നെ ആവോലിയാന്നു വിചിരിച്ചിട്ടാ പറഞ്ഞെ...

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

(പോലീസ് സ്റ്റേഷൻ)
ജഗദിഷ് (ഇൻസ്‌പെക്ടർ): എന്താ ഇത്?
മാമുക്കോയ: കുറച്ചു ഫ്രൂട്സ് 
ജഗദിഷ് (ഇൻസ്‌പെക്ടർ): ഓഹോ, ഞാൻ വിചാരിച്ചു തേങ്ങയാണെന്നു, ഇത് എന്തിനാണെന്ന ചോദിച്ചത്?
മാമുക്കോയ: തലയിൽ തേച്ചു കുളിക്കാൻ, സാധാരണ അതിനാണല്ലോ ഫ്രൂട്സ് ഉപയോഗിക്കുന്നെ 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

(പോലീസ് ജീപ്പിൽ പോകുമ്പോൾ )

കോൺസ്റ്റബിൾ മാമുക്കോയ: ഒറ്റ മിനിറ്റ് സാറേ 
ഇൻസ്‌പെക്ടർ കുതിരവട്ടം പപ്പു : ഏയ്, എന്താണടോ ?
മാമുക്കോയ: നല്ല പെടക്കണ അയ്‌ലണ്ടാവും സാറേ 
കുതിരവട്ടം പപ്പു: ഐന് നിനക്കെന്താണ്
മാമുക്കോയ: എനിക്കല്ലാ, നമ്മളെ കെട്യോൾക് . അവള് എപ്പോളും പറയും നല്ല നാടൻ അയില ണ്ടാൽ കൊണ്ടരാണ് 
കുതിരവട്ടം പപ്പു: നിന്റെ കെട്യോൾക് അയല വാങ്ങാനുള്ളതാണോ സര്ക്കാര് വണ്ടി?
മാമുക്കോയ: ഇനിയിപ്പോ നാല് അയലക്ക് വേണ്ടി ടെമ്പോ ബുക് ചെയ്യാ ...

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

( വഴിയിൽ വച്ച്  )
ഇന്നസെൻറ്:  അതേയ്, ഈ റോഡ് ഇപ്പൊ എങ്ങോടാ പോണേ ?
മാമുക്കോയ: ഈ റോഡ് ഇപ്പൊ ഇങ്ങോട്ടും പോണില്ല, ഒരു പത്തു മുപ്പതു കൊല്ലമായിട്ടു ഇത് ഇവിടെത്തന്നെയാ കെടക്കാണ് 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

(വീടിന്റെ മുകളിൽ കേറിയിട്ടു )

മാമുക്കോയ: ഞാൻ ചാടും, ചാടൂല്ലാന്നു ആർകെങ്കിലും തോന്നുന്നുണ്ടെങ്കി അത് വെറുതെ ആണ്, ഒരു സാഹിത്യകാരന്റെ വേദന മനസ്സിലാകാത്ത അവനെ അംഗീകരിക്കാത്ത അക്ഷര വൈരികളായ ഹമുക്കുകളുടെ ലോകത് ജീവിക്കാൻ ഇനി ഞാനില്ല , ഞാൻ ചാടും. 
താഴെ നിന്ന്  ആരോ ഒരാൾ : കുറെ നേരായല്ലോ ആശാനേ ഇതെപ്പോഴാ ?
മാമുക്കോയ: അതെന്താ ടിക്കറ്റ് എടുത്തിട്ടുണ്ടോ? കുറച്ചൊക്കെ വെയിറ്റ് ചെയ്യേണ്ടി വരും , ഇന്ന സമയത്തു ചാടാന്നൊന്നും കരാറെടുത്തിട്ടില്ല , പോടാ അവിടുന്ന് ...

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

വഴിയിൽ വച്ച് 
ശ്രീനിവാസൻ: അതൊക്കെ പിന്നെ പറയാം, നീയെന്റെ ഭാര്യയെ കണ്ടിട്ടില്ലല്ലോ വീട്ടിൽ കേറി ഒരു ചായ കുടിച്ചിട്ട് വരാം 
കള്ളൻ മാമുക്കോയ : അതെ, ഞാനും വരാം 
ഇൻസ്‌പെക്ടർ ജഗദിഷ്: ഷട്ട് അപ്പ് ! (അടുത്ത് നിന്ന കോൺസ്റ്റബിളിനോട്) രാജേട്ടാ ഇതെന്റെ ക്ലോസ് ഫ്രണ്ടാണ്‌, ഒന്നാം ക്ലാസ് മുതൽ ഞങ്ങൾ ഒരു ബെഞ്ചിലിരുന്ന് പഠിച്ചവരാണ്.
കള്ളൻ മാമുക്കോയ : അതെന്താ നിങ്ങൾ ഓരോ ക്ലാസ് ജയിക്കുമ്പോളും ബെഞ്ചും കൂടെ കൊണ്ടുപോകാറുണ്ടോ?

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

Srinivasan Thug Dialogue | Malayalam Movie Quotes

ഞാനേ പോളിടെക്‌നിക്‌ പഠിച്ചതാ ... യന്ത്രങ്ങൾടെ പ്രവർത്തനരീതിയൊന്നും താനെന്നെ പഠിപ്പിക്കണ്ട 

(തലയണ മന്ത്രം )

 ~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് 

(സന്ദേശം)  

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~  

Fahad Fazil Thug Dialogue | Malayalam Movie Quotes

എന്ത് കഷ്ടപെട്ടാണേലും ലാസ്‌റ്റ് വരെ പിടിച്ചു നിക്കണം അതാണ് എന്റെ ഒരു സ്റ്റൈൽ 

(Thondimuthalum Driksakshiyum) 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

ഷമ്മി ഹീറോ ആടാ ... ഹീറോ .... 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~  

ഡാ മോനെ ലോക്കാ... ഇങ്ങു പോര് ... ഇങ്ങു പോര് ...

Mohan Lal Mass Dialogue | Thug Dialogue | Malayalam Movie Quotes

ഇതെന്റെ  പുത്തൻ റെയ്ബാൻ ഗ്ലാസ്സാ ... ഇത് ചവിട്ടി പൊട്ടിച്ചാ, നിന്റെ കാലു ഞാൻ വെട്ടും 
(സ്ഫടികം)
~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

Shankaraadi Thug Dialogue | Malayalam Movie Quotes

റാഡിക്കലായൊരു മാറ്റം അല്ല ഇപ്പൊ മനസ്സിലായോ 

(സന്ദേശം) 

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

Harishree Ashokan Thug Dialogue | Malayalam Movie Quotes

എനിക്ക് എഴുതനല്ലേ അറിയു സാറേ, വായിക്കാൻ അറിയില്ലല്ലോ 

(CID മൂസ )

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

യസ് അയാം ചോറ് .... നോ കഞ്ഞി ...

(Punjabi House)

~~~~~~~~~~~~~~~~~  ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~    ~~~~~~~~~~~~~~~~~ 

Jagathi Thug Dialogue | Malayalam Movie Quotes

അഭിപ്രായങ്ങള്‍