Sai Kumar from Kunji Koonan Movie
Movie: Kunjikoonan
Direction: Shashi Shankar
Actors: Dileep, Navya Nair, Sai Kumar, Kochin Haneefa, Manya
തൻ്റെ പുറത്തുള്ള കൂനുകാരണം ഒരു സ്ത്രീയും കുഞ്ഞനെ വിവാഹം കഴിക്കാൻ റെഡി ആവുന്നില്ല. അതിൽ കുഞ്ഞന് വളരെ വിഷമവും ഉണ്ട് അപ്പോഴാണ് കാഴ്ച വൈകല്യം ഉള്ള ചെമ്പകത്തെ കുഞ്ഞൻ കാണുന്നത്, ചെമ്പകത്തോടൊപ്പം ഒരു ജീവിതം തുടങ്ങാൻ ഒരുങ്ങുന്ന കുഞ്ഞന് അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ