Best IPL Cricket Trolls in Malayalam 2020
വെടി വെച്ചാലും പൊട്ടാത്ത കരിം പാറയെ നീ ഒന്നു കുലുക്കി...
നിൻ്റെ പോരാട്ടത്തിന് ഒരു കൈ അടി കൊടുക്കാം.... !!!
തെറ്റ് ഉണ്ടേൽ പറയാം....!!
#Sam
Nb.ഈ മൂപ്പ് ഒന്നും പോര.. അത് വേറൊരു വശം...
പറയുന്നത് IPL എല്ലാ ഫാൻസിനോട് കൂടി ആണ്....🔥🔥
ഷിബു ധാരാവി, സുമേഷ് വിസിൽ, അവന്മരോട് പ്രത്യേകം പറഞ്ഞന്നെ.. ഉള്ളൂ....!!!
ഇത്തവണ വരുന്നത് കൊന്നു തിന്നാൻ തന്നെ... ആണ്⚡⚡🔥
കളി തുടങ്ങും മുന്നേ ഒരു അറിയിപ്പ്... കൊട്ട്...!! അങ്ങനെ കൂട്ടിയാൽ മതി..മ
പടം പിറകെ... വരും....!!
⚡⚡⚡⚡🤙🤙🤙
ഒന്നു ഒരുങ്ങി ഇരുന്നോ... എല്ലാവരും...!!!
പഞ്ചാബിൻ്റെ പിള്ളേര് ഒക്കെ ഒന്ന് വന്നു കട്ടക്ക് നിന്നെ....!!
ഇനി ആട്ടം 💥💥🔥🔥⚡
ചെന്നൈ ഫാൻസ് എല്ലാ വർഷത്തെയും പോലെ ഐപിൽ തുടങ്ങും മുൻപേ ഉണ്ടാക്കി വച്ച ട്രോൾ ആണ് 😎
ആറംപറ്റി പോയി 😂😂
(Courtsey)
IPL T20 MI vs RR match won by RR by 8 wickets
അമ്മച്ചിയെ സഞ്ജു ഇങ്ങെത്തി കേട്ടോ19/10/2020 ന് രാജസ്ഥാൻ റോയൽസിനെതിരായ ബാറ്റിംഗ് കണ്ട ചെന്നൈ സൂപ്പർ കിംഗ്സ് ട്വിറ്റർ ഹാൻഡിൽ ടീമിനെ സെൽഫ് ട്രോൾ ചെയ്യുന്നു
Chennai Super Kings Twitter Handle Self trolls their team after watching batting against Rajasthan Royals on 19/10/2020
After CSK Vs DC Match
MI vs KXIP Super over
2 Super Over never happened before, finally, KXIP won the match
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ